രംഗരാജന്‍ കേരള ഗവര്‍ണര്‍
തിരുവനന്തപുരം: ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ രംഗരാജന്‍ കേരളാ ഗവര്‍ണറായി അധികാരമേറ്റു. കേരള ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് സ്ഥാനമൊഴിഞ്ഞതിനാലാണ് ഇത്.
പുതിയ ഗവര്‍ണറുടെ നിയമനം വൈകും. രംഗരാജന് അധികച്ചുമതലയായാണ് ഇത് നല്‍കിയത്. സംസ്ഥാന ചീഫ് ജസ്റിസ് ബി എന്‍ ശ്രീകൃഷ്ണ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി എ കെ ആന്റണി, നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications