മുഖ്യമന്ത്രിയുടെ കോലം കത്തിച്ച 7പേര്‍ക്ക് പൊള്ളലേറ്റു
കായംകുളം: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച ഏഴ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റു.
കായംകുളം പാര്‍ക്ക് മൈതാനത്തിന് സമീപമുള്ള ട്രാഫിക് ഐലന്റില്‍ ആന്റണിയുടെ കോലത്തിന് പെട്രോള്‍ ഒഴിച്ച് തീ കൊടുക്കാനുള്ള ശ്രമത്തിനിടെയാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റത്.
കൊല്ലം എസ്. എന്‍. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സുനില്‍, എസ്.എസ്.എം കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സിബോ ശശി എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.












Click it and Unblock the Notifications