Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ഐ ഗ്രൂപ്പ് വഴങ്ങി

തിരുവനന്തപുരം : ഡിസിസി സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ഐ ഗ്രൂപ്പ് സമ്മതിച്ചു.

കെ.കുണാകരനും ഗുലാം നബി ആസാദും തമ്മില്‍ ഫിബ്രവരി 19 ചൊവാഴ്ച നടന്ന ടെലിഫോണ്‍ സംഭാഷണത്തെത്തുടര്‍ന്നാണ് ധാരണയുണ്ടായത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഗുലാം നബി.

തങ്ങളുടെ പരാതി ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അടുത്തമാസം ആദ്യം ഗുലാം നബി കേരളത്തിലെത്തും.

തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ചാണ് ഐ ഗ്രൂപ്പ് സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. സ്ഥാനങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ വേറെയാളെ നിയമിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ ഭീഷണി മുഴക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+