കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൗറ എക്സ്പ്രസ് സമയത്തില്‍ മാറ്റം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം-ഹൗറ എക്സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റം.

6323-ാം നമ്പര്‍ തിരുവനന്തപുരം-ഹൗറ എക്സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളില്‍ ഉച്ചയ്ക് ശേഷം 3.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. മൂന്നാം ദിവസം ഉച്ചയ്ക്ക് ശേഷം 2.40ന് തീവണ്ടി ഹൗറയിലെത്തും. ഏപ്രില്‍ 25 മുതലാണ് സമയത്തില്‍ മാറ്റം.

6604-ാം നമ്പര്‍ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് ശനിയാഴ്ചകളില്‍ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 9.30ന് മംഗലാപുരത്തെത്തും. ഏപ്രില്‍ 20 മുതലാണ് സമയത്തില്‍ മാറ്റം വരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X