കെ. പങ്കജാക്ഷന്‍ വീണ്ടും ആര്‍ എസ്പി സെക്രട്ടറി
കൊല്‍ക്കത്ത: ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി കെ. പങ്കജാക്ഷനെ ദേശീയ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് പങ്കജാക്ഷന്‍ ആര്‍എസ്പി അഖിലേന്ത്യാ സെക്രട്ടറിയാവുന്നത്.
പങ്കജാക്ഷനെ വീണ്ടും തിരഞ്ഞെടുത്തത് ഐക്യകണ്േഠനയാണ്. 31 അംഗ കേന്ദ്ര സമിതിയെയും സമ്മേളനം തിരഞ്ഞെടുത്തു.
ടി. ജെ. ചന്ദ്രചൂഡന്‍, വി. പി. രാമകൃഷ്ണപിള്ള, എ. എ. അസീസ്, വി. എസ്. മാധവന്‍നായര്‍, ടി. നാണു മാസ്റര്‍, എന്‍. കെ. പ്രേമചന്ദ്രന്‍, ഇല്ലിക്കല്‍ അഗസ്തി, വി. മോഹന്‍ദാസ്, പി. ഡി. കാര്‍ത്തികേയന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രസമിതിയിലെ അംഗങ്ങള്‍.












Click it and Unblock the Notifications