Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയറിയാതെ മുഖ്യമന്ത്രി കരാറുണ്ടാക്കി

തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കുമായി മുഖ്യമന്ത്രി കരാറിലേര്‍പ്പെട്ടത് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ ആരോപിച്ചു.

ഏഷ്യന്‍ വികസന ബാങ്കുമായി കരാറിലേര്‍പ്പെടാന്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തു തന്നെ ധാരണയായിരുന്നുവെന്ന് ആന്റണി പറഞ്ഞത് ശരിയല്ല. ഫിബ്രവരി 20 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പി. സി. ജോര്‍ജ് പറഞ്ഞു.

ഏഷ്യന്‍ വികസന ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിനെ കുറിച്ച് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് രണ്ട് മന്ത്രിമാര്‍ തന്നോട് പറഞ്ഞിരുന്നു.

സംസ്ഥാന ഭരണത്തില്‍ ഏഷ്യന്‍ വികസന ബാങ്ക് കൈകടത്തുന്ന സാഹചര്യത്തിലേക്കാണ് കരാര്‍ നയിക്കുകയെന്ന് ജോര്‍ജ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+