Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറി സമരം : 56 പേര്‍ അറസ്റില്‍

കൊച്ചി : മട്ടാഞ്ചേരിയ്ക്കടുത്ത് തുറമുഖ പ്രവര്‍ത്തനം തടസപ്പെടുത്തിയ 56 പേരെ പൊലീസ് അറസ്റു ചെയ്തു. കൊച്ചിയിലെ ലോറി ഓണേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് അറസ്റിലായത്. സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തില്‍ ലോറികള്‍ പാര്‍ക്കു ചെയ്ത് ചരക്കു ഗതാഗതം തടസപ്പെടുത്തുകയായിരുന്നു ഇവര്‍.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി ലോറിക്കാര്‍ ഇവിടെ സമരത്തിലാണ്. കാര്‍ഗോയിലേയ്ക്ക് ചരക്കു കൊണ്ടുപോകാന്‍ ഊഴമനുസരിച്ചാണ് ലോറിക്കാര്‍ക്ക് പണി ലഭിക്കുന്നത്. ഈ വ്യവസ്ഥ എടുത്തുകളയണമെന്നാവശ്യപ്പെട്ടാണ് സമരം.

തങ്ങളുടെ സൗകര്യത്തിന് ജോലി ചെയ്യാനുളള അവകാശത്തിനാണ് ലോറിക്കാര്‍ സമരം ചെയ്യുന്നതെന്ന് ദ്വീപ് ഗതാഗത അസോസിയേഷന്‍ ആരോപിച്ചു. അറസ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+