Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രീസ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ്: ചട്ടം റദ്ദാക്കി

തിരുവനന്തപുരം: ടൂ സ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്ന അബ്കാരി നിയമത്തിലെ വ്യവസ്ഥ റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബാര്‍ ലൈസന്‍സിനുള്ള 15 അപേക്ഷകളിന്മേല്‍ നിശ്ചിത തീയതിക്കുള്ളില്‍ തീരുമാനം കാൈെള്ളാനുള്ള ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വ്യവസ്ഥ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കാനാണ് തീരുമാനം.

കെടിഡിസിയുടെയും ഐടിഡിസിയുടെയും ടൂസ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കും സ്വകാര്യ മേഖലയില്‍ ത്രീസ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ക്ലാസിഫൈഡ് റസ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്ന് ചട്ടമാണ് റദ്ദാക്കിയത്.

സര്‍ക്കാരിന്റെ നയത്തിന് വരുദ്ധമാണ് അബ്കാരി നിയമത്തിലെ ഈ വ്യവസ്ഥയെന്ന കാരണത്താലാണ് വ്യവസ്ഥ റദ്ദാക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+