രാജ്കോട്ട്-എറണാകുളം പ്രത്യേക തീവണ്ടി
കൊച്ചി: വേനലവധിയ്ക്ക് രാജ്കോട്ടില്‍ നിന്നും എറണാകുളത്തേക്കും തിരിച്ചും പശ്ചിമറെയില്‍വെ പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും.
രാജ്കോട്ടില്‍ നിന്നും എറണാകുളത്തേക്ക് ഏപ്രില്‍ 17, 24, മെയ് 1, 8, 15, 22, 29, ജൂണ്‍5, 12, 19, 26 എന്നീ ദിവസങ്ങളിലാണ് തീവണ്ടി പുറപ്പെടുക. എറണാകുളത്തു നിന്ന് രാജ്കോട്ടേക്കുള്ള സര്‍വീസ് ഏപ്രില്‍ 14, 21, 28, മെയ് 5, 12, 19, 26, ജൂണ്‍ 2, 9, 16, 23 എന്നീ ദിവസങ്ങളിലാണ്.
ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപത്തൂര്‍, ബംഗര്‍പേട്ട്, കൃഷ്ണരാജപുരം, ഹിന്ദുപൂര്‍, ധര്‍മാവരം, ആനന്ദ്പൂര്‍, ഗുട്ടി, ഗുണ്ടയ്കല്‍, അദോനി, റായ്പൂര്‍, വാഡി, ഗുല്‍ബര്‍ഗ, സോലാപൂര്‍, ദൗണ്ട്, പൂനെ, ലോണാവാലാ, കര്‍ജത്ത്, കല്യാണ്‍, ഭീവണ്ടി റോഡ്, വയായ് റോഡ്, ബല്‍സാഡ്, സൂറത്ത്, അങ്കലേശ്വര്‍,












Click it and Unblock the Notifications