കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു എ ഇ പ്രധാനമന്ത്രിയുടെ മകന്‍ അപകടത്തില്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ദുബായ്: ദുബായ് രാജാവ് ഷേയ്ക്ക് മഖ്തൂമിന്റെ മകന്‍ ഷേയ്ക്ക് റഷീദ് (22) കാര്‍ അപകടത്തില്‍ മരിച്ചു. യു എ ഇ യുടെ പ്രധാനമന്ത്രിയും മഖ്തൂമാണ്.

യു എ ഇ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അപകടം എവിടെ നടന്നെന്നോ എങ്ങിനെആയിരുന്നെന്നോ വ്യക്തമാക്കിയിട്ടില്ല.

ദുബായിലെ സബീല്‍ പള്ളിയിലാണ് കബറടക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X