ഹാജിമാര്‍ ഫെബ്രുവരി 26 മുതല്‍ തിരിച്ചെത്തും
നെടുമ്പാശേരി: സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ മുഖേന എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നെടുമ്പാശേരിയില്‍ നിന്ന് ഹജ് തീര്‍ഥാടനത്തിനായി പോയവര്‍ ഫിബ്രവരി 26 മുതല്‍ തിരിച്ചെത്തും.
ആദ്യവിമാനം 26ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് രാത്രി 9.20ന് കൊച്ചിയിലെത്തും. മാര്‍ച്ച് ഒമ്പത് വരെ മടക്ക വിമാനസര്‍വീസുകള്‍ നടത്തും.












Click it and Unblock the Notifications