Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് രൂക്ഷമാകും: ഇടതുസംഘടനകള്‍

തിരുവനന്തപുരം : പണിമുടക്ക് ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ രൂക്ഷമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇടതുപക്ഷ സംഘടനകള്‍. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പിക്കറ്റു ചെയ്യുന്നതടക്കമുളള പ്രത്യക്ഷ സമരപരിപാടികള്‍ക്കാണ് സംഘടനകള്‍ ഒരുങ്ങുന്നത്.

കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കാതെ ആരും ജോലിക്കു കയറില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി. ജീവനക്കാരുടെ ജീവല്‍പ്രശ്നമായി മാറിയ പണിമുടക്കിനെ ഒറ്റുകൊടുത്ത് ജോലിക്കു കയറാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് എന്‍ജിഒ യൂണിയന്‍ മുന്നറിയിപ്പു നല്‍കുന്നു.

ബക്രീദായതിനാല്‍ ശനിയാഴ്ച സമരം ശാന്തമായിരുന്നു. സംസ്ഥാനത്ത് എസ്മ പ്രകാരം ആറു പേരെ അറസ്റു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+