Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ നിലപാട് ജനാധിപത്യവിരുദ്ധം

തിരുവനന്തപുരം: പണിമുടക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയില്ലെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ കര്‍ക്കശ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ആര്‍എസ്പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്‍ പറഞ്ഞു.

ഫിബ്രവരി 23 ശനിയാഴ്ച കേസരി സ്മാരക പത്രപ്രവര്‍ത്തക ട്രസ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പങ്കജാക്ഷന്‍.

പണിമുടക്കുന്ന സംഘടനകളുമായി മുഖ്യമന്ത്രി ഉടന്‍ തന്നെ ചര്‍ച്ച നടത്തണം. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം അവസാനിപ്പിക്കേണ്ടതിന്റെ ചുമതല സര്‍ക്കാരിനാണ്.

ബിജെപിയ്ക്കും കോണ്‍ഗ്രസിനുമെതിരായി ദേശീയതലത്തില്‍ ഒരു മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഇടതുപക്ഷം മുന്‍കൈയെടുക്കണമെന്നും പങ്കജാക്ഷന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+