ജയക്ക് വന്‍ജയം
ചെന്നൈ: എഐഡിഎംകെ നേതാവ് ജയലളിത ആണ്ടിപ്പേട്ടി മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 41,200 വോട്ടുകളാണ് ജയയുടെ ഭൂരിപക്ഷം.
ഡിഎംകെ സ്ഥാനാര്‍ഥി വൈഗെയ് ശേഖറായിരുന്നു ജയയുടെ മുഖ്യ എതിരാളി.
ഫിബ്രവരി 24 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന എഐഎഡിഎംകെ നിയമസഭാ കക്ഷി യോഗത്തില്‍ ജയലളിതയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം നേരത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications