മായാവതി, കല്യാണ്‍സിംഗ് ജയിച്ചു
ലഖ്നോ: ബഹുജന്‍ സമാജ്പാര്‍ട്ടി വൈസ് പ്രസിഡന്റ് മായാവതി വിജയിച്ചു. ശരണ്‍പൂര്‍ ജില്ലയിലെ ഹരോര നിയോജകമണ്ഡലത്തില്‍ നിന്നാണ് മായാവതി തിരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി നേതാവുമായ കല്യാണ്‍സിംഗ് അത്രൗളി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ചു.












Click it and Unblock the Notifications