കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോഡിയ്ക്ക് ജയം

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ് : ഉപതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിജയിച്ചു. കോണ്‍ഗ്രസിന്റെ ആശ്വിന്‍ മേത്തയെ 14,728 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രാജ്കോട്ട് രണ്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മോഡി തിരഞ്ഞെടുക്കപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X