യുപിയില്‍ എസ്പിയ്ക്ക് മുന്‍തൂക്കം
ദില്ലി: ഉത്തര്‍പ്രദേശില്‍ 15 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ എട്ട് സീറ്റ് സമാജ്വാദി പാര്‍ട്ടിയ്ക്ക്. ബിഎസ്പി അഞ്ചും ഐഎന്‍സിയും മറ്റുള്ളവരും ഒന്നും വീതം സീറ്റുകള്‍ നേടി.
121 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയാണ് മുന്നേറുന്നത്. 117 സീറ്റുകളില്‍ ബിജെപിയും 95 സീറ്റുകളില്‍ ബിഎസ്പിയും 21 സീറ്റുകളില്‍ കോണ്‍ഗ്രസും 22 സീറ്റുകളില്‍ മറ്റുള്ളവരും മുന്നേറുന്നു.
മണിപ്പൂരില്‍ ആദ്യ രണ്ട് സീറ്റുകളും ബിജെപി നേടി. ഉത്തരാഞ്ചലില്‍ 29 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ കോണ്‍ഗ്രസ് 10 ഉം ബിജെപി ഒമ്പതും ബിഎസ്പി നാലും യുകെഡി രണ്ടും സ്വതന്ത്രര്‍ മൂന്നും സീറ്റുകള്‍ നേടി.












Click it and Unblock the Notifications