യുപിയിലും പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടം
ദില്ലി: പഞ്ചാബില്‍ അഞ്ച് സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അകാലി ദള്‍ മൂന്നും കോണ്‍ഗ്രസ് രണ്ടും സീറ്റുകള്‍ നേടി. 53 സീറ്റുകളില്‍ കോണ്‍ഗ്രസും 49 സീറ്റുകളില്‍ അകാലിദളും മുന്നിട്ടു നില്‍ക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണ് വ്യക്തമാവുന്നത്.ബിജെപി 70 ഉം സമാജ്വാദി പാര്‍ട്ടി 84ഉം ബിഎസ്പി 65ഉം കോണ്‍ഗ്രസ് 18ഉം സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ്. യുപിയില്‍ ബിഎസ്പി നേതാവ് മായാവതി ഹറോറ സീറ്റില്‍ നിന്ന് ജയിച്ചു.












Click it and Unblock the Notifications