കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ വിമാനസമയത്തില്‍ മാറ്റം

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: എല്ലാ ബുധനാഴ്ചയുമുള്ള ഐസി 596 ഷാര്‍ജ-കൊച്ചി-കോയമ്പത്തൂര്‍-മുംബൈ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ സമയത്തില്‍ മാറ്റം വരുത്തി.

രാവിലെ 5.35ന് ഷാര്‍ജയില്‍ നിന്ന് നെടുമ്പാശേരിയിലെത്തുന്ന വിമാനം 6.20ന് പുറപ്പെടും. നേരത്തെ ഇത് രാവിലെ 7.15ന് എത്തി 8.15നാണ് പുറപ്പെട്ടിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X