ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ 2002ലെ മകം തൊഴല്‍ ഉത്സവം ഫിബ്രവരി 26 ന് നടക്കും. രാത്രി എട്ടുമണിവരെയാണ് ദര്‍ശനം.
രാവിലെ എട്ടിന് ഓണക്കുറ്റിച്ചിറയില്‍ ആറാട്ടിനും വടക്കേ പൂരപ്പറമ്പില്‍ ശീവേലിയ്ക്കും ശേഷം ഭഗവതിയെ ഇറക്കി എഴുന്നള്ളിച്ച് അലങ്കാരത്തിനായി നട അടയ്കു ം.മകം നാളില്‍ ദേവീ വിഗ്രഹത്തില്‍ പ്രത്യേക തങ്കഗോളക ചാര്‍ത്തും. ഉച്ചയ്ക് രണ്ട് മണിയ്കാണ് മകം തൊഴലിനായി നട തുറക്കുന്നത്.
പൊതുവേ സ്ത്രീകളാണ് മകം തൊഴലിന് കൂടുതലും ക്ഷേത്രത്തിലെത്തുക. വന്‍ ജനത്തിരക്കാണ് സാധാരണ ഈ ദിവസം ക്ഷത്രത്തില്‍ അനുഭവപ്പെടുക












Click it and Unblock the Notifications