Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടി മേഘലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല

ദില്ലി: അച്ചടി മേഘലയില്‍ വിദേശ നിക്ഷേപം അനുവദിയ്കേണ്ടെന്ന് തീരുമാനിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മറ്റിയാണ് ഈ തീരുമാനം എടുത്തത്.

അച്ചടി മേഘലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിയ്ക്കാന്‍ നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു. സി പി എം നേതാവ് സോമനാഥ് ചാറ്റര്‍ജി അദ്ധ്യക്ഷനായുള്ള സമിതിയാണ് ഈ നിര്‍ദ്ദേശം തള്ളിയത്.

26 അംഗങ്ങള്‍ ഉള്ള സമിതിയിലെ പത്ത് പേര്‍ മാത്രമേ വിദേനിക്ഷേപത്തെ അനുകൂലിച്ചുള്ളു. രണ്ടുമണിയ്കൂര്‍ നീണ്ട യോഗമാണ് ഈ തീരുമാനമെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+