തീവണ്ടിയില്‍ തീ : മരണം 55 ആയി
ഗോദ്ര: സബര്‍മതി എക്സ്പ്രസ് തീവണ്ടിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയതായി കരുതുന്നു. ജില്ലാ കളക്ടര്‍ ജയന്തി രവിയാണ് ഇത് വ്യക്തമാക്കിയത്.മരിച്ചവരില്‍ 16 പേര്‍ പുരുഷന്മാരും 25 പേര്‍ സ്ത്രീകളും 14 പേര്‍ കുട്ടികളുമാണ്. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗോദ്രയിലേയ്ക് രണ്ട് കമ്പനി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications