പെട്രോള്‍, ഡീസല്‍ വില കുറയും
ദില്ലി : വെളളിയാഴ്ച മുതല്‍ പെട്രോളിന് ഒരു രൂപയും ഡീസലിന് അമ്പതു പൈസയും കുറയും. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് വില കുറയ്ക്കുന്നത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെ ധന മന്ത്രി യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ പ്രസ്താവിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ മാസം പെട്രോളിന് ഒരു രൂപ കുറഞ്ഞിരുന്നു.












Click it and Unblock the Notifications