Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതകം: 40 രൂപ കൂടും

ദില്ലി: പാചകവാതകത്തിന് മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച മുതല്‍ 40 രൂപ കൂടും. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിനാണ് വില കൂടിയിരിക്കുന്നത്.

പാചകവാതകത്തിനുള്ള വിലനിയന്ത്രണസംവിധാനം(അഡ്മിനിസ്റേഡ് പ്രൈസ് കണ്‍ട്രോള്‍)നീക്കിയതോടെയാണിത്. ഇതനുസരിച്ച് പാചകവാതകത്തിന് നല്കിയിരുന്ന 15 ശതമാനം സബ്സിഡി നീക്കിയതാണ് വില കൂടാന്‍ കാരണമായത്.

എന്നാല്‍ സര്‍ക്കാരിന്റെ ഇതേ നീക്കം കൊണ്ട് പെട്രോളിന്റെയും ഡിസലിന്റെയും വില കുറയും

പുതിയ സംവിധാനം മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുന്നതിനാല്‍ പാചകവാതകവില വെള്ളിയാഴ്ച മുതല്‍ കൂടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+