രാംസേവകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ശിവസേന
മുംബൈ: അയോധ്യയിലേക്കെത്തുന്ന രാംസേവകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടാനായി ശിവസേന എംപിമാരുടെ ഒരു ഉന്നതതല സംഘം പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തും.
മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലായിരിക്കും എംപിമാരുടെ സംഘം വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തുക.
കേന്ദ്ര ഊര്‍ജ മന്ത്രി സുരേഷ് പ്രഭു, ശിവസേനയുടെ ലോക്സഭയിലെ നേതാവ് സഭ അനന്ത് ഗീതെ എന്നിവരും സംഘത്തിലുണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications