കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: വിഎച്ച്പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത്.
ബസുകളും മറ്റ് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടുന്നു.
രാജ്യമൊട്ടാകെ ബന്ദാണ് വിഎച്ച്പി ആഹ്വാനം ചെയ്തതെങ്കിലും കേരളത്തില്‍ ബന്ദ് നിരോധിച്ചിട്ടുള്ളതിനാല്‍ ഹര്‍ത്താലിനാണ് വിഎച്ച്പി സംസ്ഥാന ഘടകം ആഹ്വാനം ചെയ്തത്. എന്നാല്‍ ഫലത്തില്‍ ഹര്‍ത്താല്‍ ബന്ദ് ആവുകയായിരുന്നു.
ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications