ഗുജറാത്ത് പ്രതിച്ഛായയ്ക്കേറ്റ കളങ്കം: വാജ്പേയി

ദില്ലി: രാജ്യത്തിന്റെ പ്രതിച്ഛായ്ക്കേറ്റ കളങ്കമാണ് ഗുജറാത്ത് കൂട്ടക്കൊലയെന്ന് പ്രധാനമന്ത്രി വാജ്പേയി. ഈ സംഭവം എല്ലാവരേയും വിചാരണയ്ക്കു വിധേയമാക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ വര്‍ീയകലാപങ്ങള്‍ തുടങ്ങിയ ശേഷം ആദ്യമായി മാര്‍ച്ച് രണ്ട് ശനിയാഴ്ച ദൂരദര്‍ശനില്‍ രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തിലെ വര്‍ീയകലാപങ്ങള്‍ ഏതാണ്ട് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോധ്രയിലെയും അഹമ്മദാബാദിലെയും കൂട്ടക്കൊലകള്‍ അന്താരാഷ്ട്രസമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രശസ്തിയെ കളങ്കപ്പെടുത്തി. കഴിഞ്ഞനാളുകളില്‍ എങ്ങിനെയാണോ ഇത്തരം സംഭവങ്ങളെ രാജ്യം മറികടന്നത് അതുപോലെ ഇക്കുറിയും രാജ്യം ഈ പ്രതിസന്ധിയെ മറികടന്ന് സമാധാനവും സൗഹൃദവും പുന:സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+