Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് സെല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: ഗുജറാത്തിലെ മലയാളികളെ കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം നല്കാന്‍ സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. മാര്‍ച്ച് രണ്ട് ശനിയാഴ്ച ചീഫ്സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി അറിയിച്ചതാണ് ഇക്കാര്യം.

ഗുജറാത്തിലെ തങ്ങളുടെ ബന്ധുക്കളെക്കുറിച്ചറിയേണ്ടവര്‍ താഴെപ്പറയുന്ന ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം:

91-0471-311819
91-0471-311718

കൊച്ചിയിലേയും കോഴിക്കോട്ടേയും ജില്ലാ കളക്ടര്‍മാരും ഗുജറാത്തിലെ ബന്ധുക്കളെക്കുറിച്ചറിയേണ്ടവരെ സഹായിക്കുമെന്ന് ചീഫ്സെക്രട്ടറി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+