കേരളത്തില്‍ പെട്രോളിന് രണ്ടര രൂപ കുറവ്
കൊച്ചി: പെട്രോളിന് ഒരു രൂപ വിലക്കുറവാണ് ബജറ്റിലുള്ളതെങ്കിലും കേരളത്തില്‍ രണ്ടര രൂപയോളം വിലക്കുറവുണ്ടായി.
ഉയര്‍ന്ന വില്പന നികുതിയുള്ളതിനാലാണ് കേരളത്തില്‍ രണ്ടര രൂപയോളം വിലക്കുറവുണ്ടായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്പന നികുതിയുള്ളത് കേരളത്തിലാണ്.
ഡീസലിന് 50 പൈസയാണ് വില കുറച്ചതെങ്കിലും കേരളത്തിലെ വിവിധ ജില്ലകളില്‍ 48 മുതല്‍ 49 പൈസ വരെയേ വിലക്കുറവുണ്ടായുള്ളൂ.












Click it and Unblock the Notifications