പൊതുപണിമുടക്ക് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് മാര്‍ച്ച് നാല് ചൊവാഴ്ച അര്‍ധരാത്രി മുതല്‍ തുടങ്ങും. 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പത്രം, പാല്‍ വിതരണം, ആശുപത്രി, ജലവിതരണം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ആരോഗ്യമേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്നാണ് കരുതുന്നത്.
ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എസ് ബി ഐ , എസ് ബി ഐ യുടെ അസോസിയേറ്റ് ബാങ്കുകള്‍, സ്വകാര്യ മേഘലാ ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.












Click it and Unblock the Notifications