സുപ്രിം കോടതിയെ സമീപിക്കുമെന്ന് നിയമ ബോര്‍ഡ്
ദില്ലി: അയോധ്യാപ്രശ്നത്തില്‍ കോടതി ഉത്തരവ് പാലിക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടില്ലെന്ന വിഎച്ച്പിയുടെ നിലപാട് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാവുന്നതിന് വഴിവെക്കുന്നു. കാഞ്ചി ശങ്കരാചാര്യയ്ക്ക് നല്കിയ ഉറപ്പില്‍ നിന്ന് വിഎച്ച്പി പിന്നോട്ട് പോവുകയാണെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി.
അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് കല്ലുകള്‍ കൊണ്ടുപോവാനുള്ളനീക്കത്തില് നിന്ന് വിഎച്ച്പി പിന്തിരിയണമെന്നും ആവശ്യമെങ്കില്‍ തങ്ങള്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ചെയര്മാന് എസ്.ക്യു.ആര്.ഇല്ലിയാസ് പറഞ്ഞു. വിഎച്ച്പിയുടെ നീക്കത്തെ സര്‍ക്കാര്‍ തടയണം. അല്ലെങ്കില്‍ പരമോന്നത നീതിപീഠത്തെ തങ്ങള്‍ക്ക് സമീപിക്കേണ്ടിവരും.
ബോര്‍ഡിലെ ഉന്നത നേതാക്കള്‍ മാര്‍ച്ച് ഏഴ് വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്.
അയോധ്യാ പ്രശ്നത്തില്‍ കോടതി വിധി വിഎച്ച്പി അനുസരിക്കുമെന്ന് കാഞ്ചി ശങ്കരാചാര്യ തങ്ങള്‍ക്ക് ഉറപ്പ് തന്നിരുന്നതാണ്. ഒന്നുകില്‍ ശങ്കരാചാര്യ തങ്ങളൈ തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലെങ്കില്‍ വിച്ച്പി നല്കിയ ഉറപ്പില്‍ നിന്ന് പിന്തിരിഞ്ഞതാണ്.
ശങ്കരാചാര്യയുടെ നിര്‍ദേശം പിന്‍വലിച്ചിട്ടില്ലാത്തതിനാല്‍ അതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഞായറാഴ്ച യോഗം ചേരുമെന്ന് ഇലിയാസ് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications