Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഡര്‍ക്ക് ശനിദശ, പുത്രന്റെ ശുക്രന്‍ തെളിയും

പാലക്കാട് : കെ.മുരളീധരന് മികച്ച ഭാവിയെന്ന് ഹസ്ത രേഖാ വിദഗ്ദ്ധന്‍. എന്നാല്‍ കരുണാകരന് കണ്ടക ശനിയാണെന്നും പ്രവചനത്തില്‍ പറയുന്നു. സെപ്തംബറോടെ ഉറ്റവര്‍ പലരും ലീഡറെ തളളിപ്പറയുമത്രേ!

പ്രസിദ്ധ ഹസ്ത രേഖാ വിദഗ്ദ്ധനായ ടി.എം.ആര്‍. കുട്ടിയാണ് നേതാക്കളുടെ ഭാവി പ്രവചിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ ദേശീയ രാഷ്ട്രീയം വന്‍സ്ഥോടനങ്ങള്‍ക്ക് സാക്ഷിയാകുമെന്നു പറയുന്ന അദ്ദേഹം മുന്നു ദേശീയ നേതാക്കള്‍ക്ക് അപമൃത്യു ഉണ്ടാവുമെന്നും പ്രവചിക്കുന്നു.

മുഖ്യമന്ത്രി ആന്റണിയ്ക്ക് ദോഷകാലമാണ്. മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ പോലും അദ്ദേഹം നിര്‍ബന്ധിതനാകുമെന്ന് കുട്ടി പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+