ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏഷ്യന്‍ ബാങ്കിനെ പ്രീതിപ്പെടുത്താന്‍
തിരുവനന്തപുരം: 2002 - 2003 കാലത്തേയ്ക്ക് ധനമന്ത്രി ശങ്കരനാരായണന് അവതരിപ്പിച്ച ബജറ്റ് ഏഷ്യന്‍ വികസന ബാങ്കിനെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന് പ്രതിപക്ഷനേതാവ് അച്ചുതാന്ദന്‍.
ബജറ്റിനെക്കുറിച്ച് വാര്‍ത്താ ലേഖകരോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആന്റണി ഏഷ്യന്‍ വികസന ബാങ്കിന്റെ അടിമയായിരിയ്ക്കുകയാണ്. കേന്ദ്ര സര്ക്കാരിനെപ്പോലം കേരളസര്‍ക്കാരും ലോകബാങ്കിന്റെയും ലോകനാണ്യ നിധിയുടെയും നയങ്ങള്‍ നടപ്പാക്കുകയാണ്.
കരം പിരിയ്ക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത്. ചില ഉല്പന്നങ്ങളുടെ നികുതി ഒരുവര്‍ഷത്തേയ്ക്കുകൂടി നിലനിറുത്തിയത് വിലക്കയറ്റത്തിന് വഴിതെളിയ്ക്കും. വിവര സാങ്കേതിക രംഗത്തിന്റെ വളര്‍ച്ചയ്ക്ക് യാതൊരു പദ്ധതിയും ബജറ്റിലില്ലെന്നും അച്ചുതാനന്ദന് പറഞ്ഞു. കേരള ചിട്ടി നിയമം ഭേദഗതി ചെയ്യുന്നത് സ്വകാര്യ ചിറ്റാളന്മാരെ സഹായിയ്ക്കാനാണ്. പ്രതിപക്ഷനേതാവ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications