കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലവിദഗ്ദ്ധനില്‍ നിന്നും മോചനം വേണമെന്ന് ഭാര്യ

  • By Staff
Google Oneindia Malayalam News

ചെന്നൈ : നീലച്ചിത്രങ്ങളിലൂടെ കുപ്രസിദ്ധനായ ഡോ. പ്രകാശില്‍ നിന്നും മോചനം വേണമെന്ന് ഭാര്യ. ജയിലില്‍ കഴിയുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ശ്രീലക്ഷ്മി കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഒരുപാട് സ്ത്രീകളുമായി ബന്ധപ്പെട്ട തന്റെ ഭര്‍ത്താവുമായി ഇനി ചേര്‍ന്നു പോകാനാകില്ലെന്ന് അവര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. ഏപ്രില്‍ 15 ന് കോടതി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെച്ച് ഡോ. പ്രകാശിനും ഭാര്യ ശ്രീലക്ഷ്മിയ്ക്കും നോട്ടീസ് അയച്ചെന്ന് ജസ്റിസ് അരുണാ ജഗദീശന്‍ അറിയിച്ചു.

ഭീഷണിപ്പെടുത്തിയും മയക്കു മരുന്നുപയോഗിച്ചും ഏറെപ്പേരുടെ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സ്വന്തം അശ്ലീല സൈറ്റ് സ്ഥാപിക്കുകയും ചെയ്ത ഡോ. പ്രകാശ് ഗുണ്ടാനിയമം അനുസരിച്ച് ഇപ്പോള്‍ ജയിലിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X