ബാബറി കമ്മിറ്റി പ്രസിഡന്റ് അറസ്റില്‍
ദില്ലി: അഖിലേന്ത്യാ ബാബറി മസ്ജിദ് പുനര്‍നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യൂനസ് സിദ്ധിഖിയെ പൊലീസ് അറസ്റ് ചെയ്തു. അയോധ്യയില്‍ മാര്‍ച്ച് 15ന് ഭൂമിപൂജ നടത്താനുള്ള വി എച്ച് പി നീക്കത്തിനെതിരെ അയോധ്യയിലേക്ക് ഞായറാഴ്ച രഥയാത്ര നടത്താനൊരുങ്ങുകയാണ് ബാബറി മസ്ജിദ് പുനര്‍നിര്‍മാണ കമ്മിറ്റി.
തിങ്കളാഴ്ച രാത്രി സിദ്ധിക്കിയുടെ സക്കീര്‍ നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്. സമാധാനവും സാമുദായിക സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനായി മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് അറസ്റെന് ദില്ലി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പി. കാമരാജ് പറഞ്ഞു.












Click it and Unblock the Notifications