എസ്എസ്എല്‍സി പരീക്ഷാതീയതി നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാത്തീയതി ഫിബ്രവരി 11 തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ വി. പി. ജോയി അറിയിച്ചു. ഏപ്രില്‍ ആദ്യവാരത്തിലായിരിക്കും പരീക്ഷ.
പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. മുന്‍ഗണനാക്രമത്തില്‍ കാര്യങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുമെന്ന ്വി. പി. ജോയി പറഞ്ഞു.
മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചിനാല്‍ പരീക്ഷ വൈകിയത് ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications