Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ തൊഴില്‍ദായകരല്ല: ആന്റണി

തിരുവനന്തപുരം: സര്‍ക്കാര്‍ ഇനി തൊഴില്‍ ദായകരല്ലെന്ന് മുഖ്യമന്ത്രി ആന്റണി.

സ്വകാര്യ മേഘലയിലേ ഇനി തൊഴില്‍ ഉണ്ടാവൂ. ടെക്നോപാര്‍ക്കിലെ പുതിയ കെട്ടിടമായ ഗായത്രി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ സര്‍ക്കാരില്‍ ഉള്ള ജിവനക്കാര്‍ തന്നെ അധികമാണ്. പിന്നെ എങ്ങനെ കൂടുതല്‍ ആളുകളെ നിയമിയ്ക്കും. എന്നാല്‍ കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിയ്ക്കുകതന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നഷ്ടത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനങ്ങളെ ലാഭക്ഷമമാക്കണം. ഇവയില്‍ പലതും സ്വകാര്യവല്കരിയ്ക്കുകയും ചെയ്യും. അപ്പോള്‍ സ്വകാര്യ നിക്ഷേപകരാണ് ഇനി മലയാളിയ്ക്ക് തൊഴില്‍ നല്‍കാന്‍ പോകുന്നത്. കേരളത്തില്‍ വീണ്ടും വീണ്ടും നടക്കുന്ന ഹര്‍ത്താലുകളും സമരങ്ങളും വികസനത്തിന് വിഘാതമാണെന്ന് മലയാളി മലസ്സിലാക്കിക്കഴിഞ്ഞു. ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+