അയോദ്ധ്യ: ലോക് സഭ പിരിഞ്ഞു
ദില്ലി: അയോദ്ധ്യ പ്രശ്നത്തില്‍ പ്രതിപക്ഷം ബഹളം വച്ചതിനെതുടര്‍ന്ന ലോകസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ പിരിഞ്ഞു. സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്നാണ് ലോക്സഭ പിരിഞ്ഞത്.
അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന സര്‍ക്കാരിന്റെ കോടതിയിലെ നിലപാടാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications