കൂടങ്കുളത്ത് വൈദ്യതി ഉത്പാദനം 2007ല്‍
നാഗര്‍കോവില്‍: കൂടങ്കുളം ആണവ വൈദ്യുത നിലയത്തിലെ ആയിരം മെഗാവാട്ട് പ്ലാന്റില്‍ 2007ഓടെ വൈദ്യുതി ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ആര്‍. ചിദംബരം അറിയിച്ചു.
താരാപൂരില്‍ 500 മെഗാവാട്ടിന്റെ രണ്ട് ആണവ വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കും. ആണവ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് നീങ്ങി ക്കൊണ്ടിരിക്കുകയാണ്.
വിയറ്റ്നാമിലെ തലാത്തില്‍ ഒരു ആണവ ഗവേണഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വിയറ്റ്നാം സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ചിദംബരം അറിയിച്ചു.












Click it and Unblock the Notifications