Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസം: പതിവ് തുടരാനാവില്ല

തിരുവനന്തപുരം: വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇനി ആശ്വാസം നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കോടികളാണ് അനുവദിച്ചത്. ഈ പതിവ് ഇനി തുടരാനാവില്ല.

മാറാട് നടന്ന വര്‍ഗീയ സംഘര്‍ഷത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്നും ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+