മുസ്ലിം ബോര്‍ഡുമായി ചര്‍ച്ച നടത്തരുത്
ആലപ്പുഴ: അയോധ്യാ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡുമായി ചര്‍ച്ച നടത്തരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ പറഞ്ഞു.
അയാധ്യയിലെ തര്‍ക്കരഹിത ഭൂമി കേന്ദ്രം രാമജന്മഭൂമി ട്രസ്റില്‍ നിന്നാണ് ഏറ്റെടുത്തത്. അവിടെ പൂജ നടത്തുന്നത് സംബന്ധിച്ച് രാമജന്മഭൂമി ട്രസ്റുമായാണ് കേന്ദ്രം ചര്‍ച്ച ചെയ്യേണ്ടത്. മുസ്ലിം വ്യക്തി നിയ ബോര്‍ഡുമായി ഈ പ്രശ്നത്തില്‍ ചര്‍ച്ച നടത്തേണ്ട കാര്യമില്ല.
മാര്‍ച്ച് 13 ബുധനാഴ്ച ആലപ്പുഴ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.
മുസ്ലിങ്ങളുടെ പിന്തുണയില്ലാത്ത ഒരു സമിതി മാത്രമാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡെന്ന് പത്മനാഭന്‍ ആരോപിച്ചു.












Click it and Unblock the Notifications