പ്ലസ് ടു: ഏപ്രില്‍ നാലിനു മുമ്പ് തീരുമാനിക്കണം
കൊച്ചി : പ്ലസ് ടു സ്ക്കൂളുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഏപ്രില്‍ നാലിനു മുമ്പ് അനുകൂല തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ തല വിദഗ്ദ്ധ സമിതികളുടെ ശിപാര്‍ശയനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്.
തീരുമാനമെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണനും കെ. എ. ഷാഫിയുമടങ്ങിയ ഡിവഷന്‍ ബഞ്ച് വിധി പറഞ്ഞത്.












Click it and Unblock the Notifications