ധന്‍ബാദ് എക്സ്പ്രസില്‍ സ്ഫോടനം: 3 മരണം
ലുധിയാന: ധന്‍ബാദ് എക്സ്പ്രസില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടു. ലുധിയാനയ്ക്ക് 20 കിലോമീറ്റര്‍ അകലെ ദൊരാഹ എന്ന സ്ഥലത്ത് വച്ചാണ് സ്ഫോടനം ഉണ്ടായത്.
28 പേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications