കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഒബറോയ് ഹോട്ടലിന് തീപിടിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: മുംബൈ ഒബറോയ് ഹോട്ടലിന് മാര്‍ച്ച് 14 വ്യാഴാഴ്ച രാവിലെ തീപിടിച്ചു. രാവിലെ 10 മണിക്കായിരുന്നു സംഭവം. ഇതുവരെ തീ അണയ്ക്കാനായിട്ടില്ല.

ഫയര്‍ ഫോഴ്സുകാര്‍ ഇപ്പോഴും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X