Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി നടപ്പാക്കുമെന്ന് വാജ്പേയി

ദില്ലി: അയോദ്ധ്യ പ്രശ്നത്തില്‍ സുപ്രീം കോടതിയുടെ വിധി അപ്പടി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി വാജ് പേയി ലോക്സഭയെ അറിയിച്ചു.

അയോദ്ധ്യ പ്രശ്നത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മാര്‍ച്ച് 14 വ്യാഴാഴ്ച നടത്തിയ പ്രഖ്യാപനത്തിലാണ് ഇങ്ങനെ ഉറപ്പ് നല്‍കിയത്. ഈ ഉറപ്പ് നേരത്തേ തന്നെ സഭയ്ക്ക് നല്‍കിയതാണെങ്കിലും അത് ആവര്‍ത്തിയ്ക്കുകയാണെന്ന് വാജ്പേയി പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിലപാട് രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അയോദ്ധ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയ സംഘടനകളും സഹകരിയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+