സംസ്ഥാനത്ത് പുതിയ രണ്ടു പദ്ധതികള്‍
തിരുവനന്തപുരം : തൊഴിലില്ലായ്മ പരിഹരിക്കാനും സ്ത്രീ ശാക്തീകരണത്തിനും സംസ്ഥാനത്ത് പുതിയ രണ്ടു പദ്ധതികള്‍.
ബജറ്റിന്മേലുളള പൊതു ചര്‍ച്ചയ്ക്ക് മറുപടി പറയവെ, ധനമന്ത്രി ശങ്കരനാരായണനാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ 2,500 കോടിയുടെ ഫണ്ട് രൂപീകരിക്കും. ബാങ്കുകള്‍ വഴിയും പ്രവാസി നിക്ഷേപത്തില്‍ നിന്നുമാണ് ഈ ഫണ്ട് സ്വരൂപിക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിന് 1,000 കോടിയുടെ ഫണ്ട് രൂപീകരിക്കും. തൊഴിലില്ലായ്മയ്ക്കും വനിതാ ക്ഷേമത്തിനും വേണ്ടി ബജറ്റില്‍ നീക്കി വച്ച തുകയ്ക്കു പുറമെയാണിത്.
മുന്‍ നായനാര്‍ സര്‍ക്കാര്‍ നികുതി പിരിവില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ധനമന്ത്രി ആരോപിച്ചു. ലക്ഷ്യമിട്ടതില്‍ നിന്നും 2039.29 കോടി കുറവാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിരിഞ്ഞത്. നികുതി കുടിശിക 384.6 ശതമാനമായി ഉയര്‍ന്നെന്നും ശങ്കരനാരായണന് ആരോപിച്ചു.
More From
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications