അഹമ്മദാബാദില്‍ പൊലീസ് വെടിവെപ്പ്, ഒരു മരണം
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മാര്‍ച്ച് 16 ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വെടിവെപ്പില്‍ എട്ട് പേര്‍ക്ക് പരിക്കേററു. അഹമ്മദാബാദിലെ ദുദേശ്വര്‍ മേഖലയില്‍ അനിശ്ചികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ഒരു കോണ്‍ഗ്രസ് എംപിയുടെ ബന്ധു കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കരഞ്ജ്, കാലുപുര്‍, ഷാപുര്‍ എന്നീ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications