പാചക വാതക വില 20 രൂപ കുറച്ചു
ദില്ലി: പാചക വാതകത്തിന്റെ വില 20 രൂപ കുറച്ചു. നേരത്തേ സിലിണ്ടറിന്റെ വില 40 രൂപ കൂട്ടിയിരുന്നു. മാര്‍ച്ച് 16 രാത്രി മുതല്‍ ഇത് നടപ്പില്‍ വരും.
പെട്രോളിയം വകുപ്പ് മന്ത്രി രാം നായിക്കാണ് ഇത് ലോക് സഭയെ അറിയ്ച്ചത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലാണ് പാചക വാതക വില 40 രൂപ കൂട്ടിയത്.












Click it and Unblock the Notifications