നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. ഈ നിയമസഭയുടെ മൂന്നാമത്തെ സമ്മേളനമായിരുന്നു ഇത്.
മാര്‍ച്ച് ഒന്നാം തീയതിയാണ് സമ്മേളനം തുടങ്ങിയത്. 15 വെള്ളിയാഴ്ച ആയിരുന്നു ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം. മാര്‍ച്ച് എട്ടാം തീയതിയാണ് ധനമന്ത്രി കെ ശങ്കരനാരായണന്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പച്ചത്.
ഏപ്രില്‍ പത്തുവരെയാണ് സഭ ചേരാന്‍ നേരത്തേ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കാര്യോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഭ നേരത്തേ പിരിഞ്ഞത്.












Click it and Unblock the Notifications