പദ്ധതി വിഹിതം 3150 കോടി
കൊച്ചി: സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം 3150 കോടി രൂപ ആയിരിക്കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ അറിയിച്ചു.
ഇതു ചിലപ്പോള്‍ 4000 കോടി കവിഞ്ഞേക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. മാര്‍ച്ച് 16 ശനിയാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യുകമ്മി കുറയ്ക്കാനായി സേവനമേഖലയില്‍ പുതിയ നികുതികളും ഫീസുകളും ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications